Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ കാണുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ?

Aനോ പാർക്കിംഗ്

Bനോ സ്റ്റോപ്പിങ്

Cനിയന്ത്രണ മേഖല കഴിഞ്ഞു

Dനിയന്ത്രണങ്ങൾ തുടങ്ങുന്നു

Answer:

C. നിയന്ത്രണ മേഖല കഴിഞ്ഞു

Read Explanation:

restriction end sign ആണ് ചോദ്യത്തിൽ നൽകിയിരിക്കുന്നത്.


Related Questions:

ട്രാഫിക് സിഗ്നൽ ലൈറ്റുകളിൽ പച്ചലൈറ്റുകൾ പ്രകാശിച്ചാൽ :
മഞ്ഞ ലൈറ്റ് മിന്നി മിന്നി കത്തുന്ന ഒരു റോഡ് ജംഗ്ഷനിലേക്ക് എത്തുന്ന ഡ്രൈവർ :
ഇലക്ട്രിക് ഉപകരണം കൊണ്ട് കാണിക്കുവാൻ സാധ്യമല്ലാത്ത ഒരു സിഗ്നൽ ?
ഡ്രൈവർ വാഹനം ഓടിച്ചു പോകുമ്പോൾ ചുവന്ന നിറത്തിലുള്ള ത്രികോണത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള റോഡ് ചിഹ്നത്തിൽ ഒരു തീവണ്ടി എഞ്ചിന്റെ മാത്രം ചിത്രം കണ്ടാൽ എന്താണ് ചെയ്യേണ്ടത്?
വാഹനം ഇടത്തോട്ടു തിരിയുന്നതിനു വേണ്ടി കൈ കൊണ്ട് എങ്ങനെയാണ് സിഗ്നൽ കൊടുക്കേണ്ടത് ?