Challenger App

No.1 PSC Learning App

1M+ Downloads
'അഹോരാത്രം' പിരിച്ചെഴുതുക.

Aഅഹം + രാത്രം

Bഅഹസ് + രാത്രം

Cഅഹ + രാത്രം

Dഇതൊന്നുമല്ല

Answer:

B. അഹസ് + രാത്രം

Read Explanation:

പിരിച്ചെഴുതുക • അഹോരാത്രം - അഹസ് + രാത്രം • അവൻ - അ + അൻ • അവൾ - അ + അൾ


Related Questions:

പിരിച്ചെഴുതുക - അവൻ :
“പെങ്ങൾ' എന്ന പദം പിരിച്ചെഴുതുന്നത് എങ്ങനെ ?
ധനത്തെ എന്ന പദം പിരിച്ചെഴുതുക
എണ്ണായിരം; എന്ന പദം പിരിച്ചെഴുതുക
യഥാവിധി - വിഗ്രഹിച്ചെഴുതുക.