Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'താഴെയിറങ്ങി' എന്ന പദം പിരിച്ചെഴുതുന്നതെങ്ങനെ?

Aതാണ്ട് + ഇറങ്ങി

Bതാഴ്ന്ന് + ഇറങ്ങി

Cതാഴെ + ഇറങ്ങി

Dതാന്ന് + ഇറങ്ങി

Answer:

C. താഴെ + ഇറങ്ങി

Read Explanation:

  • താഴെയിറങ്ങി = താഴെ + ഇറങ്ങി

  • തിരക്കേറിയ = തിരക്ക് + ഏറിയ

  • തൊട്ടരികിൽ = തൊട്ട് + അരികിൽ

  • തുള്ളിച്ചാടി = തുള്ളി + ചാടി

  • തിരുവാതിര = തിരു + ആതിര


Related Questions:

ഉദ്ധരണം - പിരിച്ചെഴുതിയാൽ

 തിന്നതു തീരും കൊടുത്തതു തീരില്ല എന്ന പഴഞ്ചൊല്ല് അർത്ഥമാക്കുന്നത്

1) തീറ്റയുടെ മാഹാത്മ്യമാണ്

2) ദാനത്തിന്റെ മാഹാത്മ്യമാണ്

3) തിന്നുന്നതു കൊടുക്കണമെന്നാണ്

4) തീറ്റയും കൊടുക്കലും വെറുതെയാണ്

 

പിരിച്ചെഴുതുക : വെഞ്ചാമരം
വെണ്ണീറ് എന്ന പദം പിരിച്ചെഴുതിയാൽ.
അവൾ - പിരിച്ചെഴുതുക