Challenger App

No.1 PSC Learning App

1M+ Downloads
ഹ്രാസം - വിപരീതപദം എഴുതുക.

Aപ്രവാസം

Bമിനുസം

Cവികാസം

Dഅനുവാസം

Answer:

C. വികാസം

Read Explanation:

വിപരീതപദം

  • ഹ്രാസം x വികാസം

  • പ്രവാസം x സംയോഗം

  • ത്യാജ്യം x ഗ്രാഹ്യം

  • താപം x തോഷം


Related Questions:

'ഋതം' എന്ന പദത്തിൻ്റെ വിപരിതപദം താഴെ കൊടുത്തവയിൽ ഏതാണ്?
ശരിയായ വിപരീതപദം ഏത് ? ശാന്തം :
ആകർഷണം - വിപരീത പദം കണ്ടെത്തുക.
നിരാമയം എന്നതിന്റെ വിപരീത പദം എഴുതുക.
' സഹിതം ' - വിപരീത പദം ?