Challenger App

No.1 PSC Learning App

1M+ Downloads
നിരാമയം എന്നതിന്റെ വിപരീത പദം എഴുതുക.

Aആമയം

Bവിനിമയം

Cവിലയനം

Dഅനാമയം

Answer:

A. ആമയം

Read Explanation:

  • നിരാമയം വിപരീത പദം - ആമയം 
  • നിരാമയം അർഥം - രോഗമില്ലാത്ത
  • ആമയം അർഥം -  രോഗം

Related Questions:

താഴെക്കൊടുത്തിരിക്കുന്നവയിൽ 'സ്വാതന്ത്ര്യം' എന്ന പദത്തിന്റെ വിപരീതം.
'വിരക്തി' എന്ന പദത്തിൻ്റെ വിപരീതം :
"ഖണ്ഡനം" - വിപരീതപദം എഴുതുക ::
ചുവടെ കൊടുത്തിട്ടുള്ളവയിൽ കൂട്ടത്തിൽ പെടാത്തത് ഏത് ?
നീചം എന്ന പദത്തിന്റെ വിപരീതപദം എഴുതുക.