Challenger App

No.1 PSC Learning App

1M+ Downloads
ഏതെങ്കിലും രണ്ട് കാർബൺ ആറ്റങ്ങൾക്കിടയിൽ ഒരു ദ്വിബന്ധനമെങ്കിലും ഉള്ള ഹൈഡ്രോകാർബണുകളെ ---- എന്നു വിളിക്കുന്നു.

Aആൽകേൻ

Bആൽക്കൈൻ

Cആൽക്കീൻ

Dഇവയെല്ലാം

Answer:

C. ആൽക്കീൻ

Read Explanation:

ആൽക്കീനുകൾ (Alkenes):

Screenshot 2025-01-30 at 2.53.36 PM.png

  • ഏതെങ്കിലും രണ്ട് കാർബൺ ആറ്റങ്ങൾക്കിടയിൽ ഒരു ദ്വിബന്ധനമെങ്കിലും ഉള്ള ഹൈഡ്രോകാർബണുകളെ, ആൽക്കീനുകൾ (alkenes) എന്നു വിളിക്കുന്നു.


Related Questions:

വർഷങ്ങൾക്ക് മുൻപ് മണ്ണിൽ അകപ്പെട്ട സസ്യാവശിഷ്ടങ്ങളിൽ നടക്കുന്ന കാർബണൈസേഷന്റെ (carbonisation) ഫലമായി ലഭിക്കുന്ന മറ്റൊരു ഫോസിൽ ഇന്ധനമാണ് ---.
അജൈവ സംയുക്തമായ അമോണിയം സയനേറ്റിനെ ചൂടാക്കി, യൂറിയ നിർമ്മിച്ചത് --- ആണ്.
ഒരു പൊതുസമവാക്യം കൊണ്ട് പ്രതിനിധീകരിക്കാൻ കഴിയുന്നതും, അടുത്തടുത്ത അംഗങ്ങൾ തമ്മിൽ ഒരു -CH2- ഗ്രൂപ്പിന്റെ വ്യത്യാസം ഉള്ളതുമായ ഓർഗാനിക് സംയുക്തങ്ങളുടെ ശ്രേണിയെ --- എന്ന് പറയുന്നു.
കാർബൺ ഡൈഓക്സൈഡ്, മീഥെയ്ൻ, നൈട്രസ് ഓക്സൈഡ് എന്നീ വാതകങ്ങളെ --- എന്നു പറയുന്നു.
പാറ്റാഗുളിക (moth ball) യിലെ പ്രധാന ഘടകമാണ് ---.