Challenger App

No.1 PSC Learning App

1M+ Downloads
ഞാൻ ഒന്നും പഠിച്ചില്ല. ആ പരീക്ഷ ഞാൻ വിജയിച്ചു. -ഈ വാക്യങ്ങൾ ചേർത്തെഴുതുമ്പോൾ ഉപയോഗിക്കാവുന്ന ശരിയായ ഘടകപദമേത് ?

Aഅങ്ങനെ

Bഅതുകൊണ്ട്

Cഅപ്പോൾ

Dഎന്നിട്ടും

Answer:

D. എന്നിട്ടും

Read Explanation:

വാക്യശുദ്ധി 

  • ഞാൻ എല്ലാ ചോദ്യത്തിനും ഉത്തരം എഴുതി .പക്ഷേ അവസാനത്തേതുമാത്രം പൂർത്തിയാക്കിയില്ല ('പക്ഷേ ' വേണ്ട )
  • ഞങ്ങൾക്കെല്ലാം സിനിമ ഇഷ്ടമായി എന്നാൽ കിഷോറിനു മാത്രം ഇഷ്‍ടമായില്ല ('എന്നാൽ 'ആവശ്യമില്ല )
  • എന്നാൽ ,എന്നിട്ട്,പക്ഷെ ,എന്തെന്നാൽ തുടങ്ങിയ പദങ്ങൾ വാക്യത്തിൽ ശരിയായിരീതിയിൽ  പ്രയോഗിക്കണം .

Related Questions:

തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന അല്ലാത്തത് ഏത്?
ശരിയായ വാക്യമേത്?
മഹാപണ്ഡിതനായ കേരളപാണിനിയും ഞാനും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട് - ഈ വാക്യം ശരിയായി എഴുതുക :
ശരിയായ വാക്യമേത് ?
ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ വാക്യം ഏത് ?