Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശരിയായ വാക്യമേത് ?

Aഞാൻ എത്ര താമസിച്ചു ഉണരുകയും ചെയ്യും.

Bഞാൻ എത്ര താമസിച്ചു കിടന്നാലും കൃത്യമായി ഉണരും.

Cഞാൻ എത്ര താമസിച്ചു കിടന്നാലും കൃത്യമായി ഉണരുകയും ചെയ്യും.

Dഞാൻ എത്ര താമസിച്ച് കിടക്കുകയോ കൃത്യമായി ഉണരുകയും ചെയ്യും.

Answer:

B. ഞാൻ എത്ര താമസിച്ചു കിടന്നാലും കൃത്യമായി ഉണരും.

Read Explanation:

വാക്യശുദ്ധി • ഞാൻ എത്ര താമസിച്ചു കിടന്നാലും കൃത്യമായി ഉണരും.


Related Questions:

ശരിയായ വാക്യം ഏത് ?

ചുവടെ കൊടുത്തിരിക്കുന്ന വാക്യങ്ങളിൽ നാമവിശേഷണം ചേർന്ന വാക്യം ഏതാണ് ?

(i) സ്വർണ്ണകമ്മൽ അണിഞ്ഞു

(ii) സ്വർണ്ണക്കമ്മൽ അണിഞ്ഞു

“സാധാരണയായി എന്റെ സ്നേഹിതൻ ധരിക്കുന്നത് വെള്ള വസ്ത്രമാണ് ; പക്ഷേ ഇടയ്ക്ക് മറ്റുള്ളവയും ധരിക്കും”

മുകളിൽ തന്നിരിക്കുന്ന വാക്യത്തിലെ ഘടകപദം ഏത് ?

ഞാൻ ഒന്നും പഠിച്ചില്ല. ആ പരീക്ഷ ഞാൻ വിജയിച്ചു. -ഈ വാക്യങ്ങൾ ചേർത്തെഴുതുമ്പോൾ ഉപയോഗിക്കാവുന്ന ശരിയായ ഘടകപദമേത് ?
ശരിയായ വാക്യം ഏത്?