Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'കേട്ട കഥ നന്നായി ആസ്വദിച്ചു' ഈ വാക്യത്തിൽ 'പേരെച്ചം' ഏത് ?

Aകേട്ട

Bകഥ

Cനന്നായി

Dആസ്വദിച്ചു

Answer:

A. കേട്ട

Read Explanation:

• ഒരു നാമത്തെ ആശ്രയിച്ചുനിൽക്കുന്ന അപൂർണക്രിയയെ പേരെച്ചം എന്ന് വിളിക്കുന്നു. • ഇവിടെ 'കേട്ട' എന്ന അപൂർണ്ണ ക്രിയ 'കഥ' എന്ന നാമത്തെ ആശ്രയിച്ചുനിൽക്കുന്നു. അതിനാൽ 'കേട്ട' എന്നത് പേരെച്ചം ആണ്.


Related Questions:

ഇരുണ്ട രാത്രിയിൽ ഉറക്കെ ചിരിച്ചുകൊണ്ട് ആ ഭ്രാന്തി അവിടെ ഓടി നടന്നു. ക്രിയാ വിശേഷണം കണ്ടെത്തുക.
താഴെത്തന്നിരിക്കുന്നതിൽ ‘കേവലക്രിയ’ ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ പ്രയോജക ക്രിയയ്ക്ക് ഉദാഹരണം ഏത്?
കേവലക്രിയ ഏത് ?
പ്രയോജക ക്രിയക്ക് ഉദാഹരണമായി നൽകാവുന്നത് ഏത്?