Challenger App

No.1 PSC Learning App

1M+ Downloads
താഴെത്തന്നിരിക്കുന്നതിൽ ‘കേവലക്രിയ’ ഏത് ?

Aനടത്തുന്നു

Bഉറക്കുന്നു

Cകാട്ടുന്നു

Dഎഴുതുന്നു

Answer:

D. എഴുതുന്നു

Read Explanation:

  • പരപ്രേരണയില്ലാതെ സ്വയം സംഭവിക്കുന്ന ക്രിയ -കേവലക്രിയ .
  • ഉദാ :എഴുതുന്നു,കേൾക്കുന്നു,കാണുന്നു,ചാടുന്നു,പാടുന്നു 
  • പരപ്രേരണയോടുകൂടിയ ക്രിയ -പ്രയോജക ക്രിയ
  • ഉദാ :ഓടിക്കുക,കാണിക്കുക,എഴുതിക്കുക 

Related Questions:

പുരുഷവചനഭേദമുള്ള പ്രകാരം ഏത് ?
ഇതിലേതാണ് കേവലക്രിയയോട് ചേർന്ന് നിൽക്കാത്തത്?
ധാതുവിന്റെ സ്വന്താർത്ഥത്തിൽ ചില വിശേഷാർത്ഥങ്ങളെ ചേർക്കുന്നതാണ് :
തന്നിരിക്കുന്നവയിൽ വിനയെച്ചത്തിന് ഉദാഹരണമായത് ഏത്?
താഴെ കൊടുത്തിരിക്കുന്നവയിൽ പ്രയോജക ക്രിയയ്ക്ക് ഉദാഹരണം ഏത്?