App Logo

No.1 PSC Learning App

1M+ Downloads
ആദായ നികുതി വകുപ്പ് നൽകുന്ന തിരിച്ചറിയൽ രേഖ:

Aആധാർ കാർഡ്

Bപാൻ കാർഡ്

Cഎ. പി. എം കാർഡ്

Dക്രഡിറ്റ് കാർഡ്

Answer:

B. പാൻ കാർഡ്

Read Explanation:

പാൻ കാർഡ്

  • ഇന്ത്യയിൽ വരുമാന നികുതി അടയ്ക്കുന്ന ഓരോ വ്യക്തിയുടെയും അല്ലെങ്കിൽ സ്ഥാപനങ്ങളുടെയും വിവരങ്ങൾ കൃത്യമായി ശേഖരിച്ച് വെയ്ക്കുന്നതിനായി ആദായനികുതി വകുപ്പ് ആവിഷ്കരിച്ച ഇലക്ട്രോണിക് സംവിധാനമാണ്.
  • ഇന്ത്യയിൽ നികുതി കൊടുക്കുന്ന ഏതൊരു വ്യക്തിക്കും സ്ഥാപനത്തിനും വേണമെങ്കിൽ പ്രവാസികൾക്കും ഇൻകംടാക്സ് ഡിപാർട്ട്മെൻറ് നല്കുന്ന 10 അക്കങ്ങളുടെ ഒരു ദേശീയ തിരിച്ചറിയൽ സംഖ്യ കാണപ്പെടുന്നതുമായ, എ. ടി. എം. കാർഡിന്റെ രൂപത്തിലുള്ള ഒരു കാർഡ് ആണിത്.
  • ഇതിന്റെ ആരംഭം 1961 ലാണ്.
  • ഇൻകം ടാക്സ് ഡിപാർട്ട്മെൻറ് ന്റെ കീഴിൽ ന്യൂ ഡൽഹി ആണ് ഇതിന്റെ ആസ്ഥാനം.
  • നികുതിയുമായി ബന്ധപ്പെട്ട അത്യാവശ രേഖയാണ് പാൻ കാർഡ്.
  • PAN: Permanent Account Number
  • പാൻ അക്കങ്ങളുടെ എണ്ണം : 10

Related Questions:

Money received by the government as a grant from a foreign country is classified as:
Which of the following describes a tax system that aims to be simple and easy to enforce?
An example of a Capital Receipt for a State Government is:
Tax revenue of the Government includes :
Which type of government revenue is more stable and predictable?