ചുവടെ നല്കിയിരിക്കുന്നവയിൽ ഉഷ്ണമരുഭൂമിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
- ശരാശരി വാർഷിക താപനില 30°C ആണ്
- ഉയർന്ന ദൈനികതാപാന്തരം മരുഭൂമിയിലെ കാലാവസ്ഥയെ ഏറെ കഠിനമാക്കുന്നു
- മരുഭൂമിപ്രദേശങ്ങളിൽ വാർഷികമഴ പൊതുവെ 25 സെന്റിമീറ്ററിലും താഴെയാണ് ലഭിക്കുന്നത്.
Aiii മാത്രം ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
Di മാത്രം ശരി
