ചുവടെ കൊടുത്തിരിക്കുന്നവയിൽ ടൈഗെ കാലാവസ്ഥാമേഖലയുടെ സസ്യജാലങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?
- സ്തൂപികാഗ്രനിത്യഹരിതവൃക്ഷങ്ങൾ ടൈഗെമേഖലയിൽ കൂടുതലായി വളരുന്നു.
- ടൈഗെമേഖലയിൽ നിന്നും ധ്രുവപ്രദേശത്തോട് അടുക്കുന്തോറും സസ്യങ്ങളുടെ ഉയരം കുറഞ്ഞ് വരുന്നു.
- പൈൻ, ഫിർ, സ്പ്രൂസ് എന്നിവയാണ് പ്രധാന സസ്യവർഗങ്ങൾ.
Aഇവയൊന്നുമല്ല
Bi മാത്രം ശരി
Cii മാത്രം ശരി
Dഎല്ലാം ശരി
