App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ നിന്നും തെറ്റായ ജോഡി കണ്ടെത്തുക ?

Aമഴമാപിനി - മഴ

Bമർദ്ദമാപിനി - അന്തരീക്ഷ മർദ്ദം

Cഉഷ്ണമാപിനി - അന്തരീക്ഷതാപം

Dആർദ്രതാമാപിനി - കാറ്റിൻറെ വേഗത

Answer:

D. ആർദ്രതാമാപിനി - കാറ്റിൻറെ വേഗത

Read Explanation:

  • ആർദ്രതാമാപിനി - അന്തരീക്ഷത്തിലെ ജലാംശം (ആർദ്രത / Humidity) അളക്കുന്നതിനുള്ള ഉപകരണം
  • മഴമാപിനി - മഴ അളക്കുന്നതിനുള്ള ഉപകരണം
  • മർദ്ദമാപിനി - അന്തരീക്ഷ മർദ്ദം അളക്കുന്നതിനുള്ള ഉപകരണം
  • ഉഷ്ണമാപിനി - അന്തരീക്ഷതാപം അളക്കുന്നതിനുള്ള ഉപകരണം
  • അനിമോമീറ്റർ - കാറ്റിൻറെ വേഗത അളക്കുന്നതിനുള്ള ഉപകരണം
  • വിൻഡ് വെയിൻ - കാറ്റിൻറെ ദിശ അറിയുന്നതിനുള്ള ഉപകരണം

Related Questions:

മഴ അളക്കുന്നതിനുള്ള ഉപകരണം :
കാറ്റാടിയന്ത്രങ്ങൾ സ്ഥാപിച്ചിട്ടുള്ള 'കഞ്ചിക്കോട് ' ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
കാറ്റിന്റെ ദിശ അറിയാൻ ഉപയോഗിക്കുന്ന ഉപകരണം ?
താഴെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായ ജോഡി കണ്ടെത്തുക ?
താഴ്വരകളിലും ജലാശയത്തിനു മുകളിലും പുക പോലെ തങ്ങി നിൽക്കുന്ന നേർത്ത ജലകണികകൾ ആണ് :