Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ബഹുവചന രൂപമായി വരാത്ത പദം ഏത് ?

Aഗുരുക്കൾ

Bവധുക്കൾ

Cപിതാക്കൾ

Dകുഞ്ഞുങ്ങൾ

Answer:

A. ഗുരുക്കൾ

Read Explanation:

  • ഗുരുക്കൾ എന്നത് അർത്ഥം കൊണ്ട് ഏകവചനമാണ്

  • പിതാക്കൾ എന്നത് പുല്ലിംഗ ബഹുവചനരൂപമാണ്

  • കുഞ്ഞുങ്ങൾ എന്നത് അലിംഗ ബഹുവചനരൂപമാണ്

  • വധുക്കൾ എന്നത് സ്ത്രീലിംഗ ബഹുവചനരൂപമാണ്


Related Questions:

78. താഴെപ്പറയുന്നവയിൽ ബഹുവചനമല്ലാത്തത് ഏത് ?
ഗുരുക്കൾ എന്ന പദത്തിലെ വചനം ഏതാണ് ?
സ്ത്രീപുരുഷ നപുംസകങ്ങളിൽ ഏതെങ്കിലും ഒന്നിൻ്റെ മാത്രം ബഹുത്വത്തെ കുറിക്കുന്നതാണ്
പൂജക ബഹുവചനത്തിന് ഉദാഹരണമേത് ?
അലിംഗബഹുവചനം ഏത്?