Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ കലാപം തിരിച്ചറിയുക :

  • ജമീന്ദാർമാരുടെ ചൂഷണത്തിനെതിരായി കിഴക്കൻ ബംഗാളിലെ കർഷകർ നടത്തിയ കലാപം

  • നേതൃത്വം നൽകിയത് - ഇഷാൻ ചന്ദ്ര റോയ്

  • കലാപത്തെ അനുകൂലിച്ച പ്രമുഖ വ്യക്തികൾ - ബങ്കിം ചന്ദ്ര ചാറ്റർജി, ആർ.സി.ദത്ത്

Aപാബ്ന കലാപം

Bകൂക കലാപം

Cകട്ടബൊമ്മൻ കലാപം

Dസന്യാസി കലാപം

Answer:

A. പാബ്ന കലാപം

Read Explanation:

പാബ്ന കലാപം

  • ജമീന്ദാർമാരുടെ ചൂഷണത്തിനെതിരായി കിഴക്കൻ ബംഗാളിലെ കർഷകർ നടത്തിയ കലാപം - പാബ്ന കലാപം (1873-76)

  • പാബ്നയിലെ യൂസുഫ് ഷാഹി പർഗാനയിൽ കാർഷിക ലീഗ് സ്ഥാപിതമായത് - 1873

  • നേതൃത്വം നൽകിയത് - ഇഷാൻ ചന്ദ്ര റോയ്

  • കലാപത്തെ അനുകൂലിച്ച പ്രമുഖ വ്യക്തികൾ - ബങ്കിം ചന്ദ്ര ചാറ്റർജി, ആർ.സി.ദത്ത്


Related Questions:

നീലം കലാപവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ബംഗാളിലെ നീലം കർഷകർ ബ്രിട്ടിഷുകാരുടെ ചൂഷണത്തിനെതിരായി നടത്തിയ കലാപം
  2. നീലം കലാപത്തിന്റെ മറ്റു പേരുകൾ - ഇൻഡിഗോ കലാപം & നീൽ ബിദ്രോഹ
  3. ഇൻഡിഗോ കലാപത്തിന്റെ പ്രധാന നേതാക്കളാണ് സിദ്ധു & കാനു

    ബക്സർ യുദ്ധവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

    1.ബക്സാർ യുദ്ധ സമയത്ത് ബംഗാളിലെ ഗവർണർ ആയിരുന്നു  ഹെൻട്രി വാൻസിറ്റാർട്ട്. 

    2.1765 ലെ അലഹബാദ് ഉടമ്പടിയിലാണ് ബക്‌സർ യുദ്ധം അവസാനിച്ചത്

    3.അലഹബാദ് ഉടമ്പടി ഒപ്പിട്ട ബംഗാൾ ഗവർണർ റോബർട്ട് ക്ലൈവ് ആയിരുന്നു.

    ബനാറസ് സംസ്കൃത കോളേജിൻ്റെ സ്ഥാപകനാരാണ്?
    കോളനി ഭരണകാലത്ത് ഗ്രാമീണ വ്യവസായമായ മൺപാത്ര നിർമാണത്തിന്റെ തകർച്ചയുടെ പ്രധാന കാരണം :
    ‘Nehru Report’ was prepared by