താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഹൈഡ്രജൻ സ്പെക്ട്രത്തിലെ ശ്രേണികളെ തിരിച്ചറിയുക?AലൈമാൻBപാഷെൻCഫണ്ട്Dഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: ഹൈഡ്രജൻ സ്പെക്ട്രത്തിലെ ശ്രേണികൾ ശാസ്ത്രജ്ഞരുടെ പേരിൽ ലൈമാൻ, പാഷെൻ, ബ്രാക്കറ്റ്, ഫണ്ട് എങ്ങനെ അറിയപ്പെടുന്നുRead more in App