Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഐ എം എ നടപ്പിലാക്കിയ "ഹെൽപ്പിങ് ഹാൻഡ്‌സ് എന്ന പദ്ധതിയുടെ ലക്‌ഷ്യം എന്ത്?

Aകൗമാരത്തിലെ ആത്മഹത്യാ പ്രവണത തടയുക

Bഡോക്ടർമാർക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കും ആത്മഹത്യാ പ്രധിരോധം നൽകുക

Cകൂട്ടികളുടെ പരീക്ഷാപ്പേടി മാറ്റുന്നതിന്

Dരോഗികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ

Answer:

B. ഡോക്ടർമാർക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കും ആത്മഹത്യാ പ്രധിരോധം നൽകുക

Read Explanation:

  • ഹെൽപ്പിങ് ഹാൻഡ്‌സ് (Helping Hands): ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ (IMA - Indian Medical Association) തുടക്കം കുറിച്ച ഒരു കൗൺസിലിംഗ് / ആത്മഹത്യാ പ്രതിരോധ പദ്ധതിയാണിത്.

  • ലക്ഷ്യം: കടുത്ത ജോലിഭാരം, മാനസിക സമ്മർദ്ദം, വിഷാദം എന്നിവ അനുഭവിക്കുന്ന ഡോക്ടർമാർക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കും മാനസിക പിന്തുണ ഉറപ്പാക്കുക, ആത്മഹത്യാ പ്രവണത തടയുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

  • പ്രവർത്തനം: ഫോൺ വഴിയോ അല്ലാതെയോ രഹസ്യസ്വഭാവത്തോടെ വിദഗ്ധരുടെ സൗജന്യ കൗൺസിലിംഗും മാനസികാരോഗ്യ സഹായവും ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുന്നു.


Related Questions:

ജീവകം B12 ,ജീവകം B9 എന്നിവയുടെ അഭാവം മൂലം മനുഷ്യശരീരത്തിൽ എന്നതിൽ കുറവും എന്നാൽ വളരെ വലുപ്പം കൂടിയതുമായ ചുവന്ന രക്താണുക്കൾ രൂപപ്പെടുന്ന വളർച്ചയുടെ ഒരു അവസ്ഥയുണ്ടാകുന്നു .ഈ രോഗാവസ്ഥയുടെ നാമം എന്ത് ?
1000 J പ്രവൃത്തി 2 സെക്കൻഡിൽ ചെയ്താൽ അവിടെ ഉപയോഗിക്കപ്പെട്ട പവർ
The National Innovation Foundation - India has developed an indigenous herbal medicine called ________ as an alternative to chemical methods to treat worms in livestock?
സ്റ്റേറ്റ് എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ നേത്യത്വത്തിൽ കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ എയ്ഡ്‌സ് ബോധവൽക്കരണം എന്ന ആശയം മുൻനിർത്തി പ്രവർത്തിക്കുന്ന ക്ലബ് ഏത്?.
ഇന്ത്യ ഗവൺമെൻ്റ് വികസിപ്പിച്ചെടുത്ത പുതിയ കോവിഡ് 19 വാക്‌സിന്റെ പേര്?