Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ ഗവൺമെൻ്റ് വികസിപ്പിച്ചെടുത്ത പുതിയ കോവിഡ് 19 വാക്‌സിന്റെ പേര്?

AZyCoV-D

Bcovaxin

Ccovishield

DmRNA

Answer:

B. covaxin

Read Explanation:

  • കോവാക്സിൻ (COVAXIN - BBV152): ഭാരത് ബയോടെക്കും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ICMR) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും (NIV) ചേർന്ന് വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ കോവിഡ്-19 വാക്സിനാണിത്. ഇത് ഒരു ഇൻആക്ടിവേറ്റഡ് വാക്സിനാണ്.


Related Questions:

1000 J പ്രവൃത്തി 2 സെക്കൻഡിൽ ചെയ്താൽ അവിടെ ഉപയോഗിക്കപ്പെട്ട പവർ
സ്റ്റേറ്റ് എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ നേത്യത്വത്തിൽ കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ എയ്ഡ്‌സ് ബോധവൽക്കരണം എന്ന ആശയം മുൻനിർത്തി പ്രവർത്തിക്കുന്ന ക്ലബ് ഏത്?.
ആയുഷ് വകുപ്പിൽ ഉൾപ്പെടാത്ത ചികിത്സാരീതി ഏത് ?
ഐ എം എ നടപ്പിലാക്കിയ "ഹെൽപ്പിങ് ഹാൻഡ്‌സ് എന്ന പദ്ധതിയുടെ ലക്‌ഷ്യം എന്ത്?
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ നേതൃത്വത്തിലുള്ള ആദ്യത്തെ ഡയബറ്റിസ് ബയോബാങ്ക് സ്ഥാപിച്ചത് എവിടെ ?