Challenger App

No.1 PSC Learning App

1M+ Downloads
ഒരു പുരുഷനും ഒരു കുട്ടിയും ചേർന്ന് ചെയ്യുന്ന ജോലിയേക്കാൾ നാലിരട്ടി ജോലി 5 പുരുഷന്മാരും 2 കുട്ടികളും ചേർന്ന് പൂർത്തിയാക്കി എങ്കിൽ ഒരു പുരുഷനെയും ഒരു കുട്ടിയുടെയും ജോലി ചെയ്യാനുള്ള കഴിവിന്റെ അനുപാതം എത്ര ?

A4 : 3

B1 : 2

C5 : 4

D2 : 1

Answer:

D. 2 : 1

Read Explanation:

(1 പുരുഷൻ + 1 കുട്ടി )4 = (5 പുരുഷൻ + 2 കുട്ടി ) 4പുരുഷൻ + 4 കുട്ടി = 5പുരുഷൻ + 2കുട്ടി 5പുരുഷൻ - 4പുരുഷൻ = 4 കുട്ടി - 2കുട്ടി പുരുഷൻ = 2കുട്ടി പുരുഷൻ/ കുട്ടി = 2/1 പുരുഷൻ : കുട്ടി = 2 : 1


Related Questions:

A and B together can complete a work in 12 days. A alone can complete it in 20 days. If B does the work only for the first half of the day daily, then in how many days will A and B together complete the work?
A യും B യും ചേർന്ന് 12 ദിവസം കൊണ്ടും, A യും C യും ചേർന്ന് 8 ദിവസം കൊണ്ടും, B യും C യും ചേർന്ന് 6 ദിവസം കൊണ്ടും ഒരു ജോലി പൂർത്തിയാക്കാമെങ്കിൽ, B ഒറ്റയ്ക്ക് ആ ജോലി എത്ര ദിവസം കൊണ്ട് പൂർത്തിയാക്കും ?
A tank is filled in 4 hours by three pipes A, B and C. Pipe C is twice as fast as pipe B and pipe B is twice as fast as pipe A. How much time will pipe A take to fill the tank?
If P and Q together can do a job in 15 days, Q and R together can do it in 12 days and P and R together can do the same in 20 days, then in how many days will the job be completed, if all the three work together?
Jitesh and Kamal can complete a certain piece of work in 18 and 17 days, respectively, They started to work together, and after 5 days, Kamal left. In how many days will Jitesh complete the remaining work?