Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സന്ധ്യ ഒരു ജോലി 20 ദിവസം കൊണ്ട് ചെയ്തു തീർക്കും. ഗോപു അതു ചെയ്യാൻ 60 ദിവസം എടുക്കും. എങ്കിൽ രണ്ടു പേരും ചേർന്നാൽ ആ ജോലി എത്ര ദിവസം കൊണ്ട് പൂർത്തിയാക്കും ?

A40

B12

C15

D10

Answer:

C. 15

Read Explanation:

ആകെ ജോലി = LCM(20,60) = 60 സന്ധ്യയുടെ കാര്യക്ഷമത = 60/20 = 3 ഗോപുവിൻ്റെ കാര്യക്ഷമത = 60/60 = 1 രണ്ടാളും ഒരുമിച്ച് ജോലി തീർക്കാൻ എടുക്കുന്ന സമയം = ആകെ ജോലി/ രണ്ട് പേരുടെയും ആകെ കാര്യക്ഷമത = 60/(3+1) = 60/4 = 15


Related Questions:

A യ്ക്ക് ഒരു ജോലി ചെയ്യാൻ 50 ദിവസം വേണം. എന്നാൽ B യ്ക്ക് 40 ദിവസം മതി. രണ്ടുപേരും കൂടി 10 ദിവസം ജോലി ചെയ്തു. അതിനു ശേഷം A കളഞ്ഞിട്ടു പോയി. ബാക്കി ജോലി B ഒറ്റയ്ക്ക് എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?
3 സ്ത്രീകൾക്കും 6 പുരുഷൻമാർക്കും കൂടി ഒരു എംബ്രോയിഡറി ജോലി 5 ദിവസം കൊണ്ട് തീർക്കുവാനാകും. അതുപോലെ 4 സ്ത്രീകൾക്കും 7 പുരുഷന്മാർക്കും കൂടി 4 ദിവസം കൊണ്ട്തീർക്കുവാനാകും. എന്നാൽ ഒരു സ്ത്രീ മാത്രം ജോലി ചെയ്താലും ഒരു പുരുഷൻ മാത്രം ചെയ്താലും ജോലി തീർക്കാൻ എടുക്കുന്ന ദിവസം യഥാക്രമം
സുനിലും അനിലും ചേർന്ന് ഒരു ജോലി 6 മണിക്കൂർ കൊണ്ട് തീർക്കും. സുനിൽ തനിച്ച് ആ ജോലി 10 മണിക്കൂർ കൊണ്ട് തീർക്കുമെങ്കിൽ അനിലിന് തനിച്ച് ജോലി തീർക്കാൻ എത്ര സമയം വേണം?
A pipe can fill a tank in 6 hours. Another pipe can empty the filled tank in 30 hours. If both the pipes are opened simultaneously, then the time (in hours) in which the tank will be two-third filled, is
ഒരു ജോലി പൂർത്തിയാക്കാൻ A ക്ക് 40 ദിവസം വേണം . അതേ ജോലി A യും B യും ഒരുമിച്ചു ചെയ്തു തീർക്കുവാൻ എട്ടു ദിവസം മതി എങ്കിൽ ആ ജോലി ഒറ്റയ്ക്ക് ചെയ്തു തീർക്കുന്നതിന് B യ്ക്ക് എത്ര ദിവസം വേണം ?