Challenger App

No.1 PSC Learning App

1M+ Downloads
6 ലിറ്റർ പാൽ 8 കുപ്പികളിൽ തുല്ല്യമായി വീതിച്ചതിൽ നിന്നും ഒരു കുപ്പിയിലെ പാലിന്റെ 2/3 ഭാഗമെടുത്ത് ചായയിട്ടു. എങ്കിൽ ചായക്കെടുത്ത പാൽ എത്ര ലിറ്റർ?

A2/3 ലി.

B3/2 ലി.

C1/2 ലി.

D2 ലി

Answer:

C. 1/2 ലി.

Read Explanation:

ചായക്കെടുത്ത പാൽ = 6/8 × 2/3 = 1/2


Related Questions:

a=1,b=1/2,c=1/4,d=1 എങ്കിൽ a+b+c-d എത്ര?

0.090.003×0.60.12÷0.040.08×0.0030.27\frac{0.09}{0.003} \times \frac{0.6}{0.12}\div \frac{0.04}{0.08}\times \frac{0.003}{0.27} ന്റെ വിലയെന്ത് ?

514312=5\frac14-3\frac12=

ഒരു റിബ്ബണിന്ടെ നീളം മറ്റൊരു റിബ്ബണിന്ടെ നീളത്തിന്റെ 2 2/3 മടങ്ങാണ് . വലിയ റിബ്ബണിന്ടെ നീളത്തിന്റെ എത്ര ഭാഗമാണ് ചെറുതിന്റെ നീളം ?

3215272332^{-\frac15}-27^{-\frac23}