Challenger App

No.1 PSC Learning App

1M+ Downloads
A = {1,3,5}, B= {2,4,6} , C = {0,2,4,6,8} ആയാൽ ചുവടെ തന്നിരിക്കുന്നവയിൽ ഏതാണ് A,B,C യുടെ സമസ്ത ഗണമായി എഴുതാൻ സാധിക്കുന്നത്?

A{0,1,2,3,4,5,6}

B{0,1,2,3,4,5,6,7,8,9,10}

Cφ

D{1,2,3,4,5,6,7,8,9}

Answer:

B. {0,1,2,3,4,5,6,7,8,9,10}

Read Explanation:

{0,1,2,3,4,5,6,7,8,9,10} ആണ് സമസ്ത ഗണമായി എഴുതാൻ സാധിക്കുന്നത്


Related Questions:

{x: x എന്നത് ഒരു വർഷത്തിലെ 31 ദിവസങ്ങളില്ലാത്ത മാസം } ഈ ഗണത്തെ പട്ടിക രീതി:
n(A) = p, n(B) = q ആയാൽ A യിൽ നിന്നും B യിലേക്കുള്ള ബന്ധങ്ങളുടെ എണ്ണം എത്ര?
n അംഗങ്ങൾ ഉള്ള ഒരു ഗണത്തിന് ശൂന്യമല്ലാത്ത എത്ര ഉപഗണങ്ങളുണ്ട് ?

x216\sqrt{x^2-16} എന്ന ഏകദത്തിന്റെ മണ്ഡലം ഏത് ?

ചുവടെ തന്നിരിക്കുന്ന ഗണങ്ങളിൽ പരിമിത ഗണങ്ങൾ തിരഞ്ഞെടുക്കുക.

  1. {x : x ∈ N , 2x -1 = 0 }
  2. {x : x ∈ N , x ഒരു അഭാജ്യ സംഖ്യ }
  3. {x : x ∈ N , (x-1)(x-2)=0}
  4. {x : x ∈ N , സൊറ ഒറ്റ സംഖ്യ }