ഒരാൾ തന്റെ വരുമാനത്തിന്റെ പകുതി മകനും ബാക്കിയുള്ളതി ൻറ പകുതി മകൾക്കും കൊടുത്തപ്പോൾ ആദ്യത്തെ വരുമാനത്തിൽ നിന്ന് 6000 രൂപ കുറവുവന്നു. എങ്കിൽ അയാളുടെ വരുമാനം എത്ര?
A16000
B10000
C7000
D8000
Answer:
D. 8000
Read Explanation:
വരുമാനം X ആയാൽ
മകന് കൊടുത്തത് = X/2
മകൾക്ക് കൊടുത്തത് = (X - X/2)/2
= X/4
X/4 = X - 6000
X = 4X - 24000
24000 = 3X
X = 24000/3
= 8000