App Logo

No.1 PSC Learning App

1M+ Downloads

10,000 രൂപ മുടക്കി ഒരു കച്ചവടം നടത്തിയ ഒരാൾക്ക് 800 രൂപ ലാഭം കിട്ടിയെങ്കിൽ അയാൾക് മുടക്കമുതലിൻറെ എത്ര ശതമാനം ലാഭം കിട്ടും ?

A7%

B8.5%

C4%

D8%

Answer:

D. 8%

Read Explanation:

വാങ്ങിയ വില (CP) = 10000 ലാഭം (P)= 800 മുടക്ക് മുതലിൻ്റെ 800/10000 × 100 = 8%. ലാഭം കിട്ടും


Related Questions:

രണ്ടു വ്യക്തികൾ മത്സരിച്ച ഒരു തെരഞ്ഞെടുപ്പിൽ ഒരാൾ മൊത്തം വോട്ടിന്റെ 35% വോട്ടുകൾ നേടി.അയാൾ 450 വോട്ടിന് തോൽക്കുകയും ചെയ്തു. അസാധു ഒന്നും തന്നെ ഇല്ല. എങ്കിൽ ആകെ വോട്ടുകളുടെ എണ്ണമെത്ര ?

ഒരു സംഖ്യയുടെ 23% കാണുന്നതിനു പകരം തെറ്റായി 32% കണ്ടപ്പോൾ 448 കിട്ടി. എങ്കിൽ ശരിയുത്തരം എത്ര ?

റീവാല്യുവേഷനിൽ ഒരു കുട്ടിയുടെ മാർക്ക് 150 ൽ നിന്നും 180 ആയി മാറി. വർധനവ് എത്ര ശതമാനം?

ഒരു സംഖ്യയുടെ 40% 1200 ആയാൽ, ആ സംഖ്യയുടെ 12% എത്ര ?

മനോജിന്റെ ശമ്പളം വിനോദിന്റെ ശമ്പളത്തെക്കാൾ 10% കൂടുതലാണെങ്കിൽ വിനോദിന്റെ ശമ്പളം മനോജിൻറതിനേക്കാൾ എത്ര ശതമാനം കുറവാണ്?