ഒരു സാമ്പിൾ ഏതെങ്കിലും ഒരു സവിശേഷത മാത്രമാണ് പഠനവിധേയമാക്കുന്നത് എങ്കിൽ അത്തരം ഡാറ്റയെ _______ എന്ന് വിളിക്കുന്നുAസമ്പൂര്‍ണ്ണ ഡാറ്റBഏകചര ഡാറ്റCദ്വിചര ഡാറ്റDബഹുചര് ഡാറ്റAnswer: B. ഏകചര ഡാറ്റ Read Explanation: ഒരു സാമ്പിൾ ഏതെങ്കിലും ഒരു സവിശേഷത മാത്രമാണ് പഠനവിധേയമാക്കുന്നത് എങ്കിൽ അത്തരം ഡാറ്റയെ ഏകചര ഡാറ്റ എന്ന് വിളിക്കുന്നുRead more in App