App Logo

No.1 PSC Learning App

1M+ Downloads
4 സെ. മീ. ആരമുള്ള കട്ടിയായ ഗോളം ഉരുക്കി 2 സെ. മീ. ആരമുള്ള ചെറു ഗോളങ്ങളാക്കിയാൽ എത്ര ഗോളങ്ങൾ കിട്ടും ?

A8

B16

C4

D2

Answer:

A. 8

Read Explanation:

ഗോളങ്ങളുടെ എണ്ണം = (4/3×π×4³)/(4/3×π×2³) = 64/8 = 8


Related Questions:

ഒരു വാട്ടർ ടാങ്കിന്റെ വ്യാപ്തം 1.5 ഘനമീറ്റർ ആയാൽ അതിൽ എത്ര ലിറ്റർ വെള്ളം കൊള്ളും ?
ഒരു സമചതുരത്തിന്റെ വികർണം 24 cm ആയാൽ ചുറ്റളവ് കണ്ടെത്തുക
ഒരു സമചതുരത്തിന്റെ വിസ്തീർണം 16m². വശങ്ങളുടെ മധ്യബിന്ദുക്കൾ യോജിപ്പിച്ചു കിട്ടുന്ന സമചതുരത്തിന്റെ വിസ്തീർണമെന്ത്?
8 സെ.മീ. നീളമുള്ള ഒരു ചതുരത്തിന്റെ അതേ ചുറ്റളവുള്ള ഒരു സമചതുരത്തിന് 7 സെ.മീ വശമുണ്ട്. ചതുരത്തിന്റെ വീതി എത്ര സെ.മീറ്റർ ?
വശത്തിൻ്റെ നീളം 6xyz² ആയ ഒരു ക്യൂബിൻ്റെ വ്യാപ്തം കണ്ടെത്തുക