Challenger App

No.1 PSC Learning App

1M+ Downloads
24 cm നീളമുള്ള ഒരു കമ്പി 35 cm2 വിസ്തീർണ്ണം വരത്തക്ക രീതിയിൽ ചതുരാകൃതിയിൽ മടക്കിയാൽ ചതുരത്തിന്റെ നീളമെത്ര ?

A7 cm

B12 cm

C8 cm

D6 cm

Answer:

A. 7 cm

Read Explanation:

നീളം = l , വീതി = b ആയാൽ വിസ്തീർണം = lb = 35 ചുറ്റളവ് =2[l + b] = 24 l + b = 24/2 = 12 b = 12 - l lb = l[12-l]=35 12l - l² = 35 l² - 12l + 35 = 0 l = 7 or 5 തന്നിരിക്കുന്ന ഓപ്ഷൻസ് അനുസരിച്ചു l =7cm


Related Questions:

ലഘൂകരിക്കുക: (51/61)(1/5)1(5^{-1}/6^{-1}) (1/5)^{-1}

തുടർച്ചയായ 5 സംഖ്യകളുടെ തുക 510, നടുവിലത്തെ സംഖ്യ എത്ര?
The smallest natural number that must be added to 1212 to make it a perfect square is:
1000 ന്റെ വർഗത്തിൽ 1 കഴിഞ്ഞ് എത്ര പൂജ്യം ഉണ്ടാകും?
എണ്ണൽ സംഖ്യകളിൽ ആദ്യത്തെ 10 ഇരട്ടസംഖ്യകളുടെ തുക എത്ര?