App Logo

No.1 PSC Learning App

1M+ Downloads
മൗലികാവകാശങ്ങളിൽ ഏതെങ്കിലും ലംഘിക്കപ്പെടുന്ന പക്ഷം അവ പുനഃസ്ഥാപിച്ച് കിട്ടുന്നതിന് അനുഛേദം-226 പ്രകാരം ഏതു കോടതിയെയാണ് സമീപിക്കാൻ കഴിയുന്നത്?

Aസുപ്രീം കോടതി

Bഹൈക്കോടതി

Cസുപ്രീം കോടതിയേയും ഹൈക്കോടതിയേയും സമീപിക്കാം

Dജില്ലാ കോടതി

Answer:

B. ഹൈക്കോടതി

Read Explanation:

  • മൗലികാവകാശങ്ങളിൽ ഏതെങ്കിലും ലംഘിക്കപ്പെടുന്ന പക്ഷം അവ പുനഃസ്ഥാപിച്ച് കിട്ടുന്നതിന് അനുഛേദം-226 പ്രകാരം ഹൈക്കോടതിയെയാണ് സമീപിക്കാൻ കഴിയുന്നത്

  • അനുഛേദം 32 പ്രകാരം സുപ്രീം കോടതിയെയും സമീപിക്കാൻ സാധിക്കും.


Related Questions:

സുപ്രീംകോടതി റിട്ട് പുറപ്പെടുവിക്കുന്ന ആർട്ടിക്കിൾ ഏത് ?
A judicial order calling upon the person who has detained another to produce the latter before the Court to let the Court know on what ground he has been confined and to set him free if there is no legal justificaton the imprisonment is:

ഒരു ഇന്റ്റീരിയർ കോടതിയുടെയോ ജുഡീഷ്യൽ അല്ലെങ്കിൽ അർദ്ധ ജുഡീഷ്യൽ ശേഷിയിൽ പ്രവർത്തിക്കുന്ന ബോഡിയുടെയോ രേഖകൾ ആവശ്യപ്പെടുന്നതിനുള്ള ഒരു സൂപ്പീരിയർ കോടതിയുടെ ഒരു പ്രത്യേക റിട്ട് ആണ്

  1. ഹേബിയസ് കോർപ്പസ്
  2. മാൻഡമസ്
  3. സെർഷ്യോററി
  4. ക്വോ-വാറന്റോ
    India borrowed the concept of the writ from :

    താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി/ജോഡികൾ ഏവ ?

    1. ഹേബിയസ് കോർപ്പസ് - ശരീരം ഹാജരാക്കുക
    2. പ്രൊഹിബിഷൻ - നിലനിറുത്തുക
    3. മാൻഡമസ് - ഞങ്ങൾ ആജ്ഞാപിക്കുന്നു
    4. കൊവാറന്റൊ - എന്ത് അധികാരത്തിൽ