App Logo

No.1 PSC Learning App

1M+ Downloads
n(A)=8, n(B)=4 ആയാൽ A∪B യിൽ കുറഞ്ഞത് എത്ര അംഗങ്ങൾ ഉണ്ടാകും ?

A4

B12

C8

D0

Answer:

C. 8

Read Explanation:

B , A യുടെ ഉപഗണം ആവാൻ സാധ്യത ഉള്ളതിനാൽ n(A∪B) യിൽ മിനിമം 8 അംഗങ്ങൾ ഉണ്ടാകും.


Related Questions:

ഇനിപ്പറയുന്ന സെറ്റിനെ റോസ്റ്റർ രൂപത്തിൽ എഴുതുക: B = {x : x എന്നത് 6-ൽ താഴെയുള്ള എണ്ണൽ സംഖ്യയാണ്}
A എന്നത് ഒരു സ്കൂളിൽ ഹോക്കി കളിക്കുന്ന വിദ്യാർത്ഥികളാണ്. B എന്നത് ക്രിക്കറ്റ് കളിക്കുന്ന വിദ്യാർത്ഥികളുടെ ഗ്രൂപ്പ് ആണെങ്കിൽ , ഹോക്കി മാത്രം കളിക്കുന്ന വിദ്യാർത്ഥികളുടെ ഗ്രൂപ്പ് എത്രയാണ് ?
Let A ={1,4,9,16,25,36} write in set builder form
X ∪ Y യിൽ 50 അംഗങ്ങളും X ൽ 28 അംഗങ്ങളും Y ൽ 32 അംഗങ്ങളും ഉണ്ട് . എങ്കിൽ Y-ൽ മാത്രം എത്ര അംഗങ്ങൾ ഉണ്ടായിരിക്കും ?
ഒരു വാണിജ്യ ഗവേഷണസംഘം 1000 ഉപഭോക്താക്കളിൽ നടത്തിയ സർവേയിൽ 720 പേർക്ക് ഉത്പന്നം A ഇഷ്ടമാണെന്നും 450 പേർക്ക് ഉത്പന്നം B ഇഷ്ടമാണെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. രണ്ടു ഉത്പന്നങ്ങളും ഇഷ്ടപ്പെടുന്നവരാണ് ചുരുങ്ങിയത് എത്ര പേരുണ്ടാകും ?