App Logo

No.1 PSC Learning App

1M+ Downloads
ഗണം A എന്നത് 8 നേക്കാൾ താഴെ വരുന്ന ഇരട്ട സംഖ്യകളുടെ ഗണം B യിൽ 7 നേക്കാൾ താഴെ വരുന്ന അഭാജ്യ സംഖ്യകളുമാണെങ്കിൽ A യിൽ നിന്നും B ലേക്കുള്ള ബന്ധങ്ങളുടെ എണ്ണം എത്ര ?

A2⁹

B

C

D2⁹-1

Answer:

A. 2⁹

Read Explanation:

A= {2,4,6} B= {2,3,5} AxB യിൽ 9 അംഗങ്ങൾ ബന്ധങ്ങളുടെ എണ്ണം = 2⁹


Related Questions:

A={1,2} യിൽ എത്ര സമമിത ബന്ധങ്ങൾ ഉണ്ടാകും ?

താഴെ തന്നിട്ടുള്ളവയിൽ ശൂന്യ ഗണം?

  1. 3നും 10നും ഇടയിലുള്ള ഇരട്ട അഭാജ്യ സംഖ്യകളുടെ ഗണം
  2. ഒറ്റ സംഖ്യകളുടെ ഗണം
  3. ഇരട്ട സംഖ്യകളുടെ ഗണം
  4. 3നും 10നും ഇടയിലുള്ള ഒറ്റ ആഭാജ്യ സംഖ്യകളുടെ ഗണം
    A={x,y,z } B={a,b,c,d} എന്നിവ രണ്ടു ഗണങ്ങളാണ് . താഴെ പറയുന്നവയിൽ A യിൽ നിന്നും B യിലേക്കുള്ള ബന്ധമല്ലാത്തത് ഏത് ?
    A = {1, 2} , B = {a, b, c} ആയാൽ A-യിൽ നിന്നും B-യിലേക്ക് എത്ര ബന്ധങ്ങൾ നിർവചിക്കാം?
    A എന്ന ഗണത്തിൽ നിർവചിക്കാവുന്ന ഇറിഫ്ലെക്സിവ് ബന്ധങ്ങളുടെ എണ്ണം 64 ആണെങ്കിൽ A യിൽ എത്ര അംഗങ്ങൾ ഉണ്ട്?