Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെത്തന്നിരിക്കുന്ന സംഖ്യകൾ അവരോഹണക്രമത്തിൽ തരംതിരിച്ചാൽ മൂന്നാമത്തേത് ഏതു സംഖ്യ? 325,425,225,125,525

A325

B425

C125

D225

Answer:

A. 325


Related Questions:

ഒരു എണ്ണൽ സംഖ്യ അതിന്റെ വ്യുൽക്രമത്തിന്റെ നാല് മടങ്ങാണ്. എങ്കിൽ സംഖ്യ ഏത് ?
6348 ൽ 100 ൻറെ സ്ഥാനത്തെ അക്കം ഏതാണ് ?
ചുവടെ നൽകിയിരിക്കുന്ന സംഖ്യാതയങ്ങളിൽ a² + b² = c² പാലിക്കാത്തത് ഏത് ?

if x+y+z=11x+y+z=11 and xy+yz+zx=42xy+yz+zx=42 then the value of x2+y2+z2x^2+y^2+z^2 is:

2.534 x 3.18 + 2.534 x 2.16 എന്നതിന്റെ ക്രിയ ചെയ്താൽ എന്ത് കിട്ടും ?