App Logo

No.1 PSC Learning App

1M+ Downloads
അപദ്രവ്യങ്ങളോ, അയിരോ കാന്തിക സ്വഭാവം കാണിക്കുന്നുവെങ്കിൽ ഉപയോഗിക്കുന്ന രീതി ഏത് ?

Aപ്ലവന പ്രക്രിയ

Bകാന്തിക വിഭജനം

Cജലപ്രവാഹത്തിൽ കഴുകൽ

Dഇവയൊന്നുമല്ല

Answer:

B. കാന്തിക വിഭജനം

Read Explanation:

കാന്തിക വിഭജനം:

. ഈ രീതി ഉപയോഗിക്കണമെങ്കിൽ അപദ്രവ്യങ്ങളോ, അയിരോ കാന്തിക സ്വഭാവം കാണിക്കുന്നതായിരിക്കണം.

. ഇരുമ്പിന്റെ അയിര് കാന്തികമല്ലാത്ത ടിന്നിൻറെ അയിരായ ടിൻ സ്റ്റോണിൽ നിന്നും, കാന്തിക സ്വഭാവമുള്ള അയൺ, ടെങ്സ്റ്റേറ്റ് എന്നിവ വേർതിരിക്കാൻ


Related Questions:

ലെയ്‌ത്‌ ബെഡ് നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹം ഏത് ?
അയിരിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങളെ അറിയപ്പെടുന്ന പേര് എന്ത്?
താഴെ പറയുന്നവയിൽ ഏത് ലോഹമാണ് ഓട്ടോമൊബൈൽ കാറ്റലറ്റിക്‌ കൺവെർട്ടറിൽ ഉപയോഗിക്കുന്നത് ?
. അയിരുകളിൽ നിന്ന് ആഴ്‌സനിക്, ആൻറിമണി തുടങ്ങിയ അപ്രദവ്യങ്ങളെ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന രീതി ഏത്?
സ്റ്റീലിനെ മൃദുവാക്കുന്ന താപോപചാര രീതി ഏത് ?