Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്യൂബിന്റെ ഒരു വശത്തിന്റെ നീളം ഇരട്ടി ആയാൽ വ്യാപ്തം എത്ര മടങ്ങ് വർദ്ധിക്കും ?

A2 മടങ്ങ്

B4 മടങ്ങ്

C3 മടങ്ങ്

D8 മടങ്ങ്

Answer:

D. 8 മടങ്ങ്

Read Explanation:

ഒരു ക്യൂബിന്റെ വ്യാപ്തം (Volume)=(a3)(Volume) = (a^3)

വശം (a) ആണെങ്കിൽ → വ്യാപ്തം = (a3)(a^3)

വശം ഇരട്ടി ആക്കുമ്പോൾ → പുതിയ വശം = (2a)

പുതിയ വ്യാപ്തം:
(2a)3=8a3(2a)^3 = 8a^3

വ്യാപ്തത്തിലെ വർദ്ധന:
8a3÷a3=88a^3 \div a^3 = 8

=8 മടങ്ങ്


Related Questions:

ഒരു സമചതുരത്തിന്റെ വികർണം മൂന്നു മടങ്ങായി വർദ്ധിക്കുമ്പോൾ അതിൻറെ വിസ്തീർണ്ണം എത്ര മടങ്ങാകും ?
36π വോളിയം ഉള്ള ഒരു ലോഹ കോൺ ഒരു ഗോളമായി ഉരുകുന്നു. ആ ഗോളത്തിൻ്റെ ഉപരിതല വിസ്തീർണ്ണം എന്താണ്?
42 സെൻ്റിമീറ്റർ വ്യാസവും 10 സെന്റിമീറ്റർ ഉയരവുമുള്ള ഒരു സിലിണ്ടർ ആകൃതിയിലുള്ള ബക്കറ്റിൽ നിറയെ മണൽ നിറച്ചിരിക്കുന്നു. ബക്കറ്റിലെ മണൽ താഴേക്ക് ഇട്ടപ്പോൾ മണൽ ഒരു കോണിന്റെ ആകൃതിയിലേക്ക് മാറി. കോണിൻറെ ഉയരം 21 സെൻ്റിമീറ്ററാണെങ്കിൽ കോണിന്റെ അടിസ്ഥാന വിസ്തീർണ്ണം എത്ര?
12 വശങ്ങളുള്ള ഒരു ബഹുഭുജത്തിന്റെ അകകോണുകളുടെ തുക എത്ര ?
വൃത്തത്തിന്റെ ഡിഗ്രി അളവിന്റെ ആറിലൊന്ന് ഭാഗം എത്ര ? .