Question:

ഒരു വൃത്തത്തിന്റെ ആരം (radius) 4 മടങ്ങു വർധിപ്പിച്ചാൽ ആ വൃത്തത്തിന്റെ പരപ്പളവ് (area) എത്ര മടങ്ങു വർദ്ധിക്കും?

A16 മടങ്ങ്

B32 മടങ്ങ്

C4 മടങ്ങ്

D8 മടങ്ങ്

Answer:

A. 16 മടങ്ങ്

Explanation:

ആരം = r വൃത്തത്തിന്റെ പരപ്പളവ് = πr² ആരം (radius) 4 മടങ്ങു വർധിപ്പിച്ചാൽ , = 4r പരപ്പളവ് = π(4r)² = 16πr² വൃത്തത്തിന്റെ ആരം 4 മടങ്ങു വർധിപ്പിച്ചാൽ ആ വൃത്തത്തിന്റെ പരപ്പളവ് 16 മടങ്ങു വർദ്ധിക്കും?


Related Questions:

രണ്ട് അർദ്ധ ഗോളങ്ങളുടെ വ്യാപ്തങ്ങളുടെ അംശബന്ധം 8 : 27 ആയാൽ വ്യാസങ്ങളുടെഅംശബന്ധം ?

ഒരു സമചതുരത്തിൽ ചുറ്റളവ് 52 സെ.മീ. ആയാൽ ഒരുവശത്തന്റെ നീളമെത്ര?

ഒരു ദീർഘ ചതുരത്തിന്റെ വശങ്ങൾ 3:2 എന്ന അനുപാതത്തിലാണ്. അതിന്റെ ചുറ്റളവ് 180 മീറ്ററായാൽ നീളമെന്ത്?

തുല്യവശങ്ങളും തുല്ല്യകോണുകളുമുള്ള ചതുർഭുജം ഏത് ?

ഒരു ചതുരത്തിന്റെ വീതി 10 സെ.മീ. വിസ്തീർണ്ണം 200 ചതുരശ്ര സെ.മീ. ആയാൽ നീളം: