Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അഞ്ചാറ് എന്ന പദം വിഗ്രഹിച്ചാൽ ?

Aഅഞ്ചും ആറും

Bഅഞ്ചോ ആറോ

Cഅഞ്ചുതവണ ആറ്

Dആറുതവണ അഞ്ച്

Answer:

B. അഞ്ചോ ആറോ

Read Explanation:

Eg:

പാദധൂളി -പാദത്തിലെ  ധൂളി 
ചരാചരം -ചരവും അചരവും 
ആനന്ദക്കടൽ -ആനന്ദമാകുന്ന കടൽ 
മഴബന്ധു -മഴയാകുന്ന ബന്ധു  
കഥാരൂപം -കഥയുടെ രൂപം 
ജീവിതചര്യ -ജീവിതത്തിൻ്റെ ചര്യ 
അമ്മവിളക്ക് -അമ്മയാകുന്ന വിളക്ക് 
ദിനരാത്രം -ദിനവും രാത്രവും 


Related Questions:

പിരിച്ചെഴുതുക : വിണ്ടലം
'അവൻ' എന്ന പദം പിരിച്ചെഴുതുക
പിരിച്ചെഴുതുക - മരങ്ങൾ
സമ്യദ്ധി എന്ന പദം പിരിച്ചെഴുതുന്നതെങ്ങിനെ?
അവൻ എന്ന പദം എങ്ങനെ പിരിച്ചെഴുതാം?