Challenger App

No.1 PSC Learning App

1M+ Downloads
പിരിച്ചെഴുതുക - മരങ്ങൾ

Aമര + ങ്ങൾ

Bമരം + ങ്ങൾ

Cമര + കൾ

Dമരം + കൾ

Answer:

D. മരം + കൾ

Read Explanation:

പിരിച്ചെഴുതുക

  • മരങ്ങൾ - മരം + കൾ

  • എണ്ണൂറ് = എൺ + നൂറ്

  • ഋഗ്വേദം = ഋക് + വേദം

  • കരിമ്പുലി = കരി +പുലി


Related Questions:

എണ്ണൂറ് എന്ന പദം പിരിച്ചെഴുതുക.
“ അശ്വത്ഥാമാവപ്പോൾ ഭാഗീരഥീകച്ഛത്തിൽ ഋഷികളോടുകൂടി ഇരുന്നരുളുകയായിരുന്നു ” - ഭാഗീരഥീകച്ഛം ഘടകപദമാക്കുക :
'അത്യധികം' - എന്ന പദം ശരിയായി പിരിച്ചെഴുതുന്നതെ ങ്ങനെ?
“ഹോമദ്രവ്യം” എന്ന സമസ്ത പദത്തെ വിഗ്രഹിച്ച് എഴുതിയതിലേത്?
ശരിയായി പിരിച്ചെഴുതിയ രൂപം ഏത് ?