Challenger App

No.1 PSC Learning App

1M+ Downloads
സമ്യദ്ധി എന്ന പദം പിരിച്ചെഴുതുന്നതെങ്ങിനെ?

Aസ + ഋദ്ധി

Bസ + മൃദ്ധി

Cസം +വൃദ്ധി

Dസം+ഋദ്ധി

Answer:

D. സം+ഋദ്ധി

Read Explanation:

പിരിച്ചെഴുത്ത്

  • സമ്യദ്ധി - സം+ഋദ്ധി

  • കോപാശു = കോപ + അശ്രു

  • ദയാർദ്രം = ദയ + ആർദ്രം

  • ഇത്തരം = ഈ + തരം


Related Questions:

മക്കത്തായം - പിരിച്ചെഴുതുക.
'ജഗന്നാഥൻ' പിരിച്ചെഴുതിയാൽ
പിരിച്ചെഴുതുക - വിണ്ടലം :
തഥൈവ എന്ന പദം പിരിച്ചെഴുതുമ്പോൾ
മരങ്ങൾ - പിരിച്ചെഴുതുക.