Challenger App

No.1 PSC Learning App

1M+ Downloads
വെൺമ എന്ന പദം പിരിച്ചെഴുതിയാൽ

Aവെണ് + മ

Bവെള് + മ

Cവെൻ + മ

Dവെൺ +മ

Answer:

B. വെള് + മ

Read Explanation:

പിരിച്ചെഴുത്ത്

  • വെൺമ - വെള് + മ

  • കലോപാസകൻ - കല + ഉപാസകൻ

  • കരിങ്കൂവളം- കരി + കൂവളം

  • വാഗീശൻ - വാക് + ഈശൻ


Related Questions:

“ഹോമദ്രവ്യം” എന്ന സമസ്ത പദത്തെ വിഗ്രഹിച്ച് എഴുതിയതിലേത്?
വാങ്മയം പിരിച്ചെഴുതുമ്പോൾ :
പിരിച്ചെഴുതുക - പരമോച്ചനില

താഴെ പറയുന്ന ജോഡികളിൽ തെറ്റായവ തെരഞ്ഞെടുത്തെഴുതുക.

i. നെന്മണി - നെല് + മണി

ii. വിണ്ടലം - വിണ + തലം

iii. വിദ്യുച്ഛക്‌തി - വിദ്യുത് + ശക്തി

iv. വാഗ്ദാനം - വാഗ് + ദാനം

സമുച്ചയാർത്ഥത്തിൽ തുല്യമായ ഘടക പദങ്ങളാക്കാൻ കഴിയുന്ന പദമേത്?