Question:

ഒരു സാധനം 600 രൂപയ്ക്ക് വിറ്റപ്പോള് 20% നഷ്ടം ഉണ്ടായെങ്കിൽ സാധാനത്തിന്റെ വാങ്ങിയ വില എത്രയാണ് ?

A180

B625

C55

D750

Answer:

D. 750

Explanation:

വാങ്ങിയ വില = X 20% നഷ്ടം ഉണ്ടായെങ്കിൽ, X × 80/100 = 600 X = 600 × 100/80 = 750


Related Questions:

5000 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിൾ 4400 രൂപയ്ക്ക് വിറ്റാൽ നഷ്ട ശതമാനം എത്ര ?

1.5 കിലോഗ്രാം തക്കാളിയുടെ വില 30 രൂപ. ഒരു കിലോഗ്രാം തക്കാളിയുടെ വില എന്ത് ?

The cost price of 11 mangoes is equal to the selling price of 10 mangoes then profit percentage is

Ravi lost 20% by selling a radio for Rs.3072. what percent will he gain by selling it for Rs.4080 ?

ഒരു കച്ചവടക്കാരൻ 2 രൂപയ്ക്ക് 3 നാരങ്ങ വാങ്ങി. 3 രൂപയ്ക്ക് 2 നാരങ്ങ എന്ന തോതിൽ വിൽക്കുന്നു. അയാളുടെ ലാഭശതമാനം എത്ര?