Challenger App

No.1 PSC Learning App

1M+ Downloads
ചെല്ലം പെരുത്താൽ ചിതലരിക്കും :

ASpare the rod and spoil the child

BSpare time with a spoiled child

CSpare the rod and spare the child

DA rod can sometimes spoil a child

Answer:

A. Spare the rod and spoil the child

Read Explanation:

പരിഭാഷ 

  • To nip in the bud -മുളയിലേ നുള്ളുക 
  • To go with the tides -ഒഴുക്കിനനുസരിച്ച് നീന്തുക 
  • To dance attendance upon -താളത്തിനൊത്ത് തുള്ളുക 
  • Too many cooks spoil the broth -ആളുകൂടിയാൽ പാമ്പ് ചാകില്ല 
  • All that glitters is not gold -മിന്നുന്നതെല്ലാം പൊന്നല്ല 

Related Questions:

Every potter praises his own pot - ശരിയായ പരിഭാഷ ഏത്?

തെറ്റായ തർജ്ജമ ഏത് ?

  1. Black sheep of the family – കൂട്ടത്തിൽ കൊള്ളാത്തവൻ
  2. Kicked the bucket -മരണപ്പെട്ടു
  3. Eleventh hour -പതിനൊന്ന് മണി
  4. Red tape -ചുവപ്പുനാട
    To hit the nail on the head എന്ന ഇംഗ്ലീഷ് ശൈലിയുടെ വിവർത്തനമാണ്
    ചുവടെ ചേർത്തിരിക്കുന്ന വാചകത്തിൻ്റെ ശരിയായ മലയാള തർജ്ജമ തെരഞ്ഞെടുക്കുക. "Poetry is the spontaneous overflow of powerfull feelings, it takes its origin from emotions recollected in tranquility".
    'താങ്കൾക്ക് ജോലിയിൽ പ്രവേശിക്കാം' എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്യം ?