App Logo

No.1 PSC Learning App

1M+ Downloads
നിങ്ങൾ അടിയന്തരപ്രാധാന്യമുള്ള ഒരു ജോലിയിൽ ഏർപ്പെട്ടിരിക്കുമ്പോൾ പെൻഷൻ പറ്റിയ ഒരധ്യാപകൻ നിങ്ങളോട് ദീർഘമായി സംസാരിക്കുന്നു എന്നു കരുതുക. നിങ്ങൾ എന്തു ചെയ്യും

Aവിനയത്തോടെ സ്വീകരിച്ച് സംഭാഷണത്തിലേർപ്പെടും

Bവിനയത്തോടും സ്നേഹത്തോടും നിങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന ജോലിയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കും

Cജോലിത്തിരക്കുള്ളതുകൊണ്ട് ഇനിയൊരിക്കൽ വരാൻ പറയും

Dഅദ്ദേഹം പറഞ്ഞുതീരുന്നതുവരെ അസ്വസ്ഥതയോടെ കേട്ടുകൊണ്ടിരിക്കും

Answer:

B. വിനയത്തോടും സ്നേഹത്തോടും നിങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന ജോലിയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കും


Related Questions:

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായുള്ള യു.എൻ. കൺവെൻഷൻ നടന്നത്എന്നാണ് ?
സാമൂഹിക പഠനസിദ്ധാന്തത്തിന്റെ വക്താവ് ആര് ?
Cultural expectation for male and female behaviours is called
"Acrophobia" എന്തിനോടുള്ള ഭയത്തെയാണ് സൂചിപ്പിക്കുന്നത് ?
"Ailurophobia" എന്നാൽ എന്ത് ?