Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ ഗവേഷകർ ഏത് മത്സ്യത്തിൻറെ കൃത്രിമ വിത്തുൽപ്പാദന സാങ്കേതിക വിദ്യയാണ് വികസിപ്പിച്ചെടുത്തത് ?

Aപാരറ്റ് ഫിഷ്

Bസ്‌പേഡ്‌ ഫിഷ്

Cഗോൾഡൻ ട്രെവാലി

Dഇന്ത്യൻ ഹാലിബട്ട്

Answer:

C. ഗോൾഡൻ ട്രെവാലി

Read Explanation:

• "മഞ്ഞപ്പാര" എന്നറിയപ്പെടുന്ന മത്സ്യമാണ് ഗോൾഡൻ ട്രെവാലി • ഭക്ഷണത്തിനായും അലങ്കാര മത്സ്യമായും ഉപയോഗിക്കുന്നതാണ് ഗോൾഡൻ ട്രെവാലി


Related Questions:

പണപ്പെരുപ്പം, വ്യാവസായിക ഉത്പാദന വിവരങ്ങൾ, മൊത്തം ആഭ്യന്തര ഉൽപാദനം തുടങ്ങി ഇന്ത്യയുടെ ഔദ്യോഗിക കണക്കുകൾക്കായി കേന്ദ്രസർക്കാർ അവതരിപ്പിച്ച പുതിയ ആപ്പ്?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച "ഹെപ്പറ്റൈറ്റിസ് എ" വാക്‌സിൻ ഏത്?
സൂര്യനിലും മറ്റു നക്ഷത്രങ്ങളിലും ഉർജഉത്പാദനം ------------വഴിയാണ്
2024 ജനുവരിയിൽ ഇന്ത്യൻ ഗവേഷകർ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പുതിയ കോവിഡ് വാക്‌സിൻ ഏത് ?
AI സേവനങ്ങൾ വിവിധ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കുന്നതിനും വിവിധ ഇന്ത്യൻ ഭാഷകളിൽ മികച്ച നിലവാരമുള്ള ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതിനും വേണ്ടി കേന്ദ്ര സർക്കാർ ധനസഹായത്തോടെ ആരംഭിച്ച ജനറേറ്റിവ് AI പദ്ധതി ?