ഫോർവേഡ് ബയാസിൽ പ്രയോഗിക്കപ്പെടുന്ന ബാഹ്യ വോൾട്ടേജിന്റെ ദിശ എന്തിന്റെ എതിരാണ്?
Aചാർജ്ജ് വളവ്
Bബാരിയർ വോൾട്ടേജ്
Cഡിപ്ലീഷൻ റീജ്യൺ
Dഅറ്റോമിക് പൊട്ടൻഷ്യൽ
Answer:
B. ബാരിയർ വോൾട്ടേജ്
Read Explanation:
ഒരു അർദ്ധചാലക ഡയോസിന്റെ p -വശം ബാറ്ററിയുടെ പോസിറ്റീവ് ടെർമിനലുമായും n -വശം നെഗറ്റീവ് ടെര്മിനലുമായും യോജിപ്പിക്കുന്ന രീതിയിൽ ഒരു ബാഹ്യ വോൾട്ടേജ് V പ്രയോഗിച്ചാൽ ഒരു ഡയോഡ് ഫോർവേഡ് ബയാസിലാണ്
പ്രയോഗിക്കപ്പെടുന്ന ബാഹ്യ വോൾട്ടേജിന്റെ [V] ദിശ ബാരിയർ വോൾട്ടേജിന്റെ [V0]എതിർദിശയിലാണ്
തൽഫലമായി ടിപ്‌ളീഷൻ പാളിയുടെ വീതി കുറയുകയും അത് വഴി പൊട്ടൻഷ്യൽ ബാരിയർ കുറയുകയും ചെയ്യും