Challenger App

No.1 PSC Learning App

1M+ Downloads
സ്കൂൾ ബസ്സിന്റെ നിയമപ്രകാരമുള്ള നിറം ഏതായിരിക്കണം?

Aഗോൾഡൻ മഞ്ഞ നിറം

Bക്രീം മഞ്ഞ നിറം

Cഡാർക്ക് മഞ്ഞ നിറം

Dലൈറ്റ് മഞ്ഞ നിറം

Answer:

A. ഗോൾഡൻ മഞ്ഞ നിറം


Related Questions:

ഒരു റോഡിൽ ക്രമമായും സുരക്ഷിതമായും വാഹനം ഓടിക്കുവാൻ സാധിക്കുന്ന പരമാവധി വേഗതയാണു ഈ റോഡിന്റെ _____
കെ.എൽ. 73 എന്ന രജിസ്ട്രേഷൻ കോഡ് ഏത് സബ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസിനാണ് ?
2011-ൽ മോട്ടോർ സൈക്കിൾ അപകടങ്ങളിൽ പ്രധാന മരണകാരണമായതെന്ത് ?
ഡിഫൻസീവ് ഡ്രൈവിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് :
ഒരു ജംക്ഷനിലേക്കു പ്രവേശിക്കുവാൻ തുടങ്ങുന്ന ഡ്രൈവറായ നിങ്ങൾക്ക് അഭിമുഖമായി "GIVE WAY" എന്ന് എഴുതിയ സൈൻ ബോർഡ് കാണുന്നു. ഇത് എന്ത് നിർദേശമാണ് നിങ്ങൾക്ക് നൽകുന്നത് ?