App Logo

No.1 PSC Learning App

1M+ Downloads
ജെർമേനിയം, സിലിക്കൺ മുതലായ ഇൻട്രിൻസിക് അർദ്ധചാലകങ്ങളിൽ ഓരോ ആറ്റവും എത്ര ബാഹ്യ ഇലക്ട്രോണുകൾ പങ്കുവെക്കുന്നു?

A1

B2

C3

D4

Answer:

D. 4

Read Explanation:

  • ജെർമേനിയം, സിലിക്കൺ (ക്രിസ്‌റ്റൽ രൂപത്തിൽ എന്നിവയിലെ ഓരോ ആറ്റവും തൊട്ടടുത്തുള്ള നാലു ആറ്റങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു.

  • ഓരോ ആറ്റവും ബാഹ്യ ഇലക്ട്രോണുകളെ ചുറ്റിനുമുള്ള 4 ആറ്റങ്ങളുമായി പങ്കുവെക്കുകയും തിരിച്ച് അവയിൽ നിന്നും 4 ഇലക്ട്രോണുകൾ പങ്കുവെച്ച് സഹസംയോജക ബന്ധനത്തിൽ (Covalent bond) ഏർപ്പെടുകയും ചെയ്യുന്നു.


Related Questions:

രണ്ടു വസ്തുക്കൾ തമ്മിലുള്ള ദൂരം പകുതി ആക്കിയാൽ അവ തമ്മിലുള്ള ഗുരുത്വാകർഷണ ബലം എത്ര മടങ്ങ് ആകും?
The ability of a liquid at extremely low temperature to flow upwards overcoming the force of gravity:
സൂര്യനിൽ നിന്നുള്ള ഗുരുത്വാകർഷണബലം ഗ്രഹങ്ങൾക്ക് നൽകുന്നത് ഏത് ബലമാണ്
ഭൂമിയിൽ നിന്ന് ഒരു വസ്തുവിന്റെ പലായന പ്രവേഗം എത്ര ?
ഒരേ ഉയരത്തിൽ നിന്ന് 1 കിലോഗ്രാം ഭാരമുള്ള ഒരു കല്ലും 10 കിലോഗ്രാം ഭാരമുള മറ്റൊരു കല്ലും ഒരേ സമയത്ത് താഴേക്കിട്ടാൽ :