Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കണ്ടുവെങ്കിൽ - ഇതിലെ സന്ധി :

Aആദേശസന്ധി

Bആഗമസന്ധി

Cലോപസന്ധി

Dദ്വിത്വസന്ധി

Answer:

B. ആഗമസന്ധി

Read Explanation:

  • രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ മൂന്നാമതൊരു വർണ്ണം വന്നു ചേരുന്നതിന് ആഗമസന്ധി എന്ന് പറയുന്നു .
  • പിരിച്ചെഴുതുമ്പോൾ '+'നുശേഷം സ്വരാക്ഷരം വരുകയും ചേർത്തെഴുതുമ്പോൾ ആ സ്വരത്തിൻ്റെ സ്ഥാനത്ത് 'യ 'എന്നോ 'വ 'എന്നോ വരുകയും ചെയ്താൽ ആഗമസന്ധി .
  • തിരു +ഓണം =തിരുവോണം (വ് ആഗമിച്ചു )
  • അണി +അറ =അണിയറ (യ് ആഗമിച്ചു )

 


Related Questions:

അ + അൻ = അവൻ ഏതു സന്ധിയാണ്
നൃപ + ഇന്ദ്രൻ ചേർത്തെഴുതിയാൽ
ആഖ്യാനഭേദം - പിരിച്ചെഴുതുന്നതെങ്ങനെ?
തണുപ്പുണ്ട് എന്നത് പിരിച്ചെഴുതിയാൽ

പാണിയും പാദവും - സമാസിക്കുമ്പോൾ

i. പാണിപാദം

ii. പാണിപാദങ്ങൾ