Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ചുവടെ കാണുന്ന ജോഡികളിൽ ശരിയായവ തെരഞ്ഞെടുത്തെഴുതുക.

i. ദൃഢപ്രതീക്ഷ - ദൃഢമായ പ്രതീക്ഷ

ii. കഥാരൂപം - കഥയുടെ രൂപം

iii. ദീപ്തഭാവം - ദീപ്തമാർന്ന ഭാവം

iv. ലളിതനൃത്തം - ലളിതയുടെ നൃത്തം

Ai, iii ശരി

Bii ,iii ശരി

Ciii ,iv ശരി

Di. ii ശരി

Answer:

D. i. ii ശരി

Read Explanation:

• ദൃഢപ്രതീക്ഷ - ദൃഢമായ പ്രതീക്ഷ • കഥാരൂപം - കഥയുടെ രൂപം • ദീപ്തഭാവം - ദീപ്തമായ ഭാവം • ലളിതനൃത്തം - ലളിതമായ നൃത്തം


Related Questions:

ചിദാകാശം എന്ന പദം പിരിച്ചെഴുതിയാൽ
ആദേശസന്ധിയ്ക്ക് ഉദാഹരണമാണ്
പിരിച്ചെഴുതിയിരിക്കുന്ന പദത്തിന്റെ ശരിയായ സന്ധി ഏത് ? എൺ + നൂറ്
ചുവടെ നൽകിയവയിൽ ആഗമസന്ധിക്ക് ഉദാഹരണമായ പദമേത് ?
' പച്ചില ' എന്ന പദത്തിന്റെ സന്ധി ഏത്?