Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മധ്യകാല കേരളത്തിൽ താഴ്ന്ന ജാതിക്കാർക്ക് മാത്രം നല്കിയിരുന്ന ശിക്ഷയായിരുന്നു ശരീരത്തിലുടെ ഇരുമ്പുപാര അടിച്ചുകയറ്റി ദിവസങ്ങളോളം മരത്തിൽ കെട്ടിയിട്ട് കൊല്ലുകഎന്നത്. ഈ ശിക്ഷ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത് ?

Aതൂക്കുപരീക്ഷ

Bചിത്രവധം

Cവിഷപരീക്ഷ

Dവിധികല്പിതവധം

Answer:

B. ചിത്രവധം


Related Questions:

കേരള ഏക മുസ്ലിം രാജവംശമായ അറക്കൽ രാജവംശത്തിലെ ആരംഭം ഏത് ശതകങ്ങളിലാണ് ?
' ഉദയംപേരൂർ സുന്നഹദോസ് ' എന്ന പ്രസിദ്ധമായ ക്രിസ്തുമത സമ്മേളനം നടന്ന വർഷം ?
ആധുനിക കാലത്ത് തിരുവിതാംകൂർ എന്നറിയപ്പെട്ട രാജ്യം മദ്ധ്യകാലത്ത് ഏത് പേരിലാണ്അറിയപ്പെട്ടത് ?

ഫത്തഹദൽ മുബീൻ എന്ന അറബി കാവ്യത്തെപ്പറ്റി താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവഏതെല്ലാം?

  1. കവി ഖാസി മുഹമ്മദ് എഴുതി
  2. സാമൂതിരി രാജാവിനെ പ്രകീർത്തിക്കുന്ന പരാമർശം ഉണ്ട്
  3. കേരളത്തിലെ ജാതിവ്യവസ്ഥ വിവരിക്കുന്നു
  4. പതിനേഴാം നൂറ്റാണ്ടിൽ എഴുതിയ കാവ്യം

    താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി കണ്ടെത്തുക.

    1. ആത്മ വിദ്യാസംഘം

    വാഗ്ഭടാനന്ദൻ

    2. വക്കം അബ്ദുൾ ഖാദർ മൗലവി

    സ്വദേശാഭിമാനി

    3. കുര്യാകോസ് ഏലിയാസ് ചാവറ

    ആത്മാനുതപം