Challenger App

No.1 PSC Learning App

1M+ Downloads
ഉത്തരേന്ത്യയിൽ വേനൽക്കാലത്ത് വീശുന്ന പ്രാദേശിക വാതമാണ് :

Aമാംഗോ ഷവർ

Bലൂ

Cകാൽഖ ശാഖി

Dചിനൂക്ക്

Answer:

B. ലൂ

Read Explanation:

പ്രാദശികവാതങ്ങള്‍

  • മറ്റു കാറ്റുകളെ അപേക്ഷിച്ച്‌ താരതമ്യേന ചെറിയ പ്രദേശത്തുമാത്രമായി അനുഭവപ്പെടുന്ന കാറ്റുകളാണ്‌ പ്രാദേശികവാതങ്ങള്‍ .
  • പ്രാദേശികമായ മര്‍ദവ്യത്യാസങ്ങള്‍ മൂലം രൂപംകൊള്ളുന്ന ഇത്തരം കാറ്റുകള്‍ക്ക്‌ ശക്തിയും കുറവായിരിക്കും
  • ലോകത്തിന്റെ പലഭാഗങ്ങളിലും ഇത്തരം പ്രാദേശികവാതങ്ങളുണ്ട്.
  • ലൂ, മാംഗോഷവര്‍, കാൽബൈശാഖി എന്നിവ ഇന്ത്യയിലനുഭവപ്പെടുന്ന പ്രാദേശികവാതങ്ങളാണ്‌.
  • ചിനൂക്ക്‌, ഹര്‍മാറ്റന്‍, ഫൊന്‍ തുടങ്ങിയവ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലനുഭവപ്പെടുന്നവയാണ്‌. 



Related Questions:

'മഞ്ഞ്‌തീനി' എന്നർത്ഥമുള്ള പ്രാദേശിക വാതം ?

ചുവടെ നൽകിയിട്ടുള്ള സൂചനകളിൽ നിന്ന് പ്രാദേശിക വാതത്തിന്റെ പേര് തിരിച്ചറിയുക :

  • ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റ്
  • ഉത്തരേന്ത്യൻ സമതലങ്ങളിൽ വേനലിന്റെ തീഷ്ണത വർദ്ധിപ്പിക്കുന്നു
  • രാജസ്ഥാൻ മരുഭൂമിയിൽ നിന്ന് വീശുന്നു
ബംഗാളിലും ആസ്സാമിലും വൈകുന്നേരങ്ങളിൽ രൂപപ്പെടുന്ന ശക്തമായ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റ്
ഇന്ത്യയിൽ അനുഭവപ്പെടുന്ന പ്രാദേശികവാതം ?
ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റിന്റെ പേരെന്ത് ?